പത്തനംതിട്ടയിൽ കുട്ടികളെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയിലെ കാർ കണ്ടെത്തി; തട്ടികൊണ്ടുപോകാൻ ശ്രമിച്ചിട്ടില്ലെന്നും ലിഫ്റ്റ് നൽകാൻ ശ്രമിച്ചതാണെന്നും കാറിലുണ്ടായിരുന്ന യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു
#pathanamthitta #childkidnapping #keralapolice #asianetnews #news