Skip to playerSkip to main content
  • 24 minutes ago
കോട്ടയം: ഏറ്റുമാനൂർ ഗവൺമെൻ്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് (എസ്‌പിസി) യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വിപുലമായ ആയുധ പ്രദർശനം സംഘടിപ്പിച്ചു. രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിൻ്റെ സഹകരണത്തോടെയാണ് പ്രദർശനം ഒരുക്കിയത്. രാജ്യത്തിൻ്റെ ഐക്യവും സുരക്ഷയും ഉറപ്പാക്കുന്നതിൽ ഓരോ പൊലീസുകാരും വഹിക്കുന്ന പങ്കിനെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്‌ടിക്കുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. പൊലീസിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചും അവർ ഉപയോഗിക്കുന്ന വിവിധ തരം ആയുധങ്ങളെയും ഉപകരണങ്ങളെയും കുറിച്ചും നേരിട്ട് കണ്ട് മനസിലാക്കാൻ വിദ്യാർഥികൾക്ക് ഈ ആയുധ പ്രദർശനത്തിലൂടെ അവസരം ലഭിച്ചു. ഏറ്റുമാനൂരിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള ധാരാളം വിദ്യാർഥികളും പ്രദർശനം കാണാനെത്തിയിരുന്നു. ടേബിളുകളിൽ നിരത്തിയ ഓരോ റൈഫിളുകളെക്കുറിച്ചും പൊലീസുകാർ കുട്ടികൾക്ക് വിശദീകരിച്ചുകൊടുത്തു. ഓരോരുത്തരുടെയും സംശയങ്ങൾ തീർത്താണ് പൊലിസുകാർ വിദ്യാർഥികളെ മടക്കിത്. യൂണിഫോം ധരിക്കുന്നതിലൂടെ നിങ്ങളിൽ ഒരു ഉത്തരവാദിത്തം കൂടിയാണ് വന്നുചേരുന്നതെന്ന സന്ദേശം പങ്കുവച്ചുകൊണ്ട്  ഡിഎച്ച്‌ക്യു റിസർവ് ഇൻസ്പെക്‌ടർ ജയകുമാർ ഡി ആണ് പരിപാടി ഉദ്ഘാടനം ചെയ്‌തത്. ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ജയകുമാർ ടി സ്വാഗതം ആശംസിച്ചു.

Category

🗞
News
Transcript
00:06I
00:07I
00:12I
00:13I
00:13I
00:14I
00:15I
00:15I
00:15I
00:15I
00:28I
00:29I
00:29I
00:29I
00:30I
00:32I
00:36I
00:38I
00:40I
00:40I
00:41I
00:41I
00:42I
00:42I
00:43I
00:43I
00:43I
00:46I
00:48I
00:52I
00:57I
00:58I
00:59I
01:03I
01:12I
01:14I
01:15I
01:15I
01:16I
01:17I
01:20I
01:20I
01:22I
01:22I
01:22I
01:24I
01:24I
01:24I
01:24I
01:24I
01:24I
01:24I
01:24I
01:24I
01:25I
01:25I
01:25I
01:30I
01:30I
01:30I
01:30I
01:32I
01:49I
01:49I
01:49I
01:54I
01:54I
01:55I
01:55I
01:55I
01:55I
01:57I
01:58I
02:10I
02:12I
02:13I
02:13I
02:14I
02:16I
02:16I
02:18I
02:18I
02:19I
02:22I
02:24I
02:25I
02:25I
02:25I
02:28I
02:32I
02:32I
02:34I
02:34I
02:34I
02:34I
02:35I
02:35I
02:45I
02:46I
02:46I
02:49I
02:57I
03:00I
03:02I
03:02I
03:02I
03:04I
03:04I
03:04I
03:04I
03:05I
03:11I
03:13I
03:26I
03:27I
03:28I
03:29I
03:29I
03:30I
03:31I
03:33I
03:34I
03:35I

Recommended