മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതര്‍ക്ക് ആശ്വാസം; നഷ്ടപരിഹാരം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി, വ്യാപാരികൾക്കും കെട്ടിട ഉടമകൾക്കും 7.20 കോടി ആണ് അനുവദിച്ചത്, തുക വൈകാതെ കൈമാറും
#Wayanad #Mundakkai #Chooralmala #UDFGovernment #KeralaNews #Asianetnews #News