'പരാതികൾ പരിശോധിക്കേണ്ടത് സെക്രട്ടറി, തനിക്ക് പരാതി ലഭിച്ചപ്പോഴേക്കും വിവാദം കോടതിയിലെത്തിയിരുന്നു';
പിഎസ്സി പരീക്ഷാ ക്രമക്കേടിൽ കൈകഴുകി ചെയർമാൻ; ഉദ്യോഗസ്ഥരെ പൂർണമായും പഴിചാരി ചെയർമാൻ്റെ മൊഴി
#PSCExamScam #KeralaPSC #pscchairman #Crimebranch #SIT #Asianetnews #news