Skip to playerSkip to main content
ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസ്; യൂട്യൂബർ രാജൻ ജോസഫിനെ അടൂർ പൊലീസ് സ്റ്റേഷനിൽ വെച്ച് സംഘം ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്, ഓഗസ്റ്റ് 11ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്
#sreenadevikunjamma #youtuberrajanjoseph #keralapolice #Adoor #asianetnews #news

Category

🗞
News

Recommended