'സർക്കാർ ജയബാലകൃഷ്ണന്റെ കുടുംബത്തോടൊപ്പം, അവർ പറയുന്ന പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ നൽകും'; നീതി നടപ്പാകുന്നെന്ന് ഉറപ്പുവരുത്തുമെന്ന് കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മന്ത്രി രമേശ് ചെന്നിത്തല
#RameshChennithala #cheranallooraccident #accident #jayabalakrishnan #asianetnews #news