Skip to playerSkip to main content
അമ്പലപ്പുഴയിൽ ബൈക്കിടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ പൊലീസ് കള്ളക്കളി നടത്തിയെന്ന ആരോപണവുമായി കുടുംബം, വാഹനം ഓടിച്ചത് പ്ലസ് ടു വിദ്യാർത്ഥി ആണെന്ന് അറിഞ്ഞിട്ടും ഇയാളുടെ ചേട്ടനെ പ്രതിയാക്കി പൊലീസ് കേസെടുത്തെന്നാണ് ആരോപണം

#ambalappuzha #accident #keralapolice #asianetnews #news

Category

🗞
News

Recommended