Skip to playerSkip to main content
കൊല്ലം ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളിൽ മത്സ്യത്തൊഴിലാളികളുടെ പണിമുടക്ക്; ഭയമില്ലാതെ സമാധാനപരമായി മത്സ്യബന്ധനം നടത്താൻ കഴിയണം, അക്രമികൾ നശിപ്പിച്ച തൊഴിലുപകരണങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം സർക്കാർ നൽകണം: മത്സ്യത്തൊഴിലാളികൾ
#Kollam #Fishermen #NeendakaraHarbor #Strike #asianetnews #News

Category

🗞
News

Recommended